---
title: "സംസ്ഥാനത്ത് ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ; 21 മുതൽ ഓണാവധി"
english_title: "Kerala School Onam Exam From August 13 to 20, Holidays From August 21"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375239/kerala-onam-exam-2026-august-13-20-school-holiday`"
published_at: "2026-07-29T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69768cb0443_images_(30).jpeg"
keywords: ["Onam Exam 2026", "Kerala School", "General Education", "August Holiday"]
---

# സംസ്ഥാനത്ത് ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ; 21 മുതൽ ഓണാവധി

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്തെ സ്കൂൾ ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ 20 വരെ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ക്യുഐപി യോഗത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ശണ്മുഖക്കുമാറിന്റെ അധ്യക്ഷതയിലാണ് തീരുമാനം.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്തെ സ്കൂൾ ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ 20 വരെ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ക്യുഐപി യോഗത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ശണ്മുഖക്കുമാറിന്റെ അധ്യക്ഷതയിലാണ് തീരുമാനം.

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റ് ക്രമീകരണങ്ങൾക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375239/kerala-onam-exam-2026-august-13-20-school-holiday`)